People from Kozhikode are getting avoided because of Nipah Virus.
നിപയുടെ കാര്യത്തില്‍ ഞായറാഴ്ച ആശ്വാസത്തിന്റെ ദിവസം. വൈറസ് ബാധയിൽ പുതിയ സ്ഥിരീകരണമില്ല. സാമ്പിൾ പരിശോധനയില്‍ ലഭിച്ച 22 റിസൾട്ടും നെഗറ്റീവാണ്. ഇതുവരെ ലഭിച്ച 205 റിസൾട്ടുകളിൽ 18 കേസുകളാണ് പോസിറ്റീവ്. ഇതിൽ 16 പേർ മരിച്ചു. നെഗറ്റിനായി മാറിയ രണ്ടു പേർ ചികിത്സയില്‍ തുടരുന്നു.
#NipahVirus